no rise in idukki dam dam water level <br />സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ആശങ്ക ഒഴിയുന്നില്ല. അടുത്തയാഴ്ച മഴ വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ച നേരിയ തോതിൽ മാത്രമാണ് മഴയുണ്ടായിരുന്നത്. കൊല്ലത്ത് കടലാക്രമണം രൂക്ഷമാണ്. <br />#Rain